App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ?

Aപെരികാര്‍ഡിയം

Bമെനിഞ്ചസ്

Cപ്ലൂറ

Dപെരിട്ടോണിയം

Answer:

A. പെരികാര്‍ഡിയം

Read Explanation:

പെരികാർഡിയം

  • ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം - പെരികാർഡിയം
  • പെരികാർഡിയത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രവം - പെരികാർഡിയൽ ദ്രവം
  • പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മം -ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഹൃദയത്തിന്റെ വികാസ സമയത്ത്  ഘർഷണം ഇല്ലാതാക്കുക.

Related Questions:

മനുഷ്യ ഹൃദയത്തിലെ 'പേസ്മേക്കർ എന്നറിയപ്പെടുന്നത് :
The cranial nerve which regulates heart rate is:
മനുഷ്യ ഹൃദയത്തിന്റെ താഴത്തെ അറകൾ ഏതാണ് ?
What happens when the ventricular pressure decreases?
അർബുദം ബാധിക്കാത്ത മനുഷ്യാവയവം ?