Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം -?

Aമെനിഞ്ചസ്

Bരക്തക്കുഴലുകൾ

Cമഹാധമനി

Dപെരികാർഡിയം

Answer:

D. പെരികാർഡിയം

Read Explanation:

 ഹൃദയം

  • രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം - ഹൃദയം
  • പമ്പുപോലെ നിരന്തരം പ്രവർത്തിച്ചുകൊണ്ട് രക്തം രക്തക്കുഴലുകളിലൂടെ നാനാ ഭാഗ ത്തേക്കും തുടർച്ചയായി ഒഴുകാൻ സഹായി ക്കുന്ന അവയവം - ഹൃദയം
  • ഔരസാശയത്തിൽ മാറെല്ലിന് പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ ഇടതു വശത്തേക്ക് അൽപ്പം ചരിഞ്ഞ് സ്ഥിതി ചെയ്യുന്ന അവയവം - ഹൃദയം
  • ഒരാളുടെ ഹൃദയത്തിന്റെ വലുപ്പം അയാളുടെ മുഷ്ടിയുടെ വലുപ്പം
  • ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം - പെരികാർഡിയം (Pericardium) 

Related Questions:

In the joint diastole state, which of these events do not occur?
ഹൃദയം പൂർണമായി വികസിക്കുമ്പോൾ രക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം-?
കേരളത്തിൽ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?
ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?