Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?

Aപെരികാർഡിയം

Bഇലക്ട്രോഗ്രാം

Cസ്റ്റെർണം

Dകാർഡിയൽ

Answer:

A. പെരികാർഡിയം

Read Explanation:

പെരികാർഡിയം : ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് പെരികാർഡിയം . ഈ സ്തരങ്ങളിക്കിടയിലെ പെരികാർഡിയൽ ദ്രവം ഹൃദയത്തെ ബാഹ്യ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു .ഹൃദയ സ്പന്ദനം മൂലം സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറക്കുകയും ചെയ്യുന്നു


Related Questions:

പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം ?
പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
ഹൃദയം പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോൾ ഏകദേശം 70മിലി രക്തം ഹൃദയത്തിനുള്ളിലേക്കു പ്രവേശിക്കുന്നു . തൽഫലമായി ധമനികളിൽ 80mmHg മർദ്ദം അനുഭവപ്പെടുന്നു.ഈ രക്ത സമ്മർദ്ദമാണ് __________
ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് എന്താണ് ?
__________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?