App Logo

No.1 PSC Learning App

1M+ Downloads
ഹൃദയാഘാത ഗവേഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ 'ബയോബാങ്ക്' ആരംഭിച്ചത് എവിടെ ?

Aഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം

Bശ്രീചിത്ര മെഡിക്കൽ കോളേജ്, തിരുവനന്തപുരം

Cഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്

Dഗവൺമെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ

Answer:

B. ശ്രീചിത്ര മെഡിക്കൽ കോളേജ്, തിരുവനന്തപുരം


Related Questions:

ISRO യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൻ്റെ ഡയറക്റ്റർ ?
What is the significance of the number in RH-200, RH-300, and RH-560 rockets?
Which of the following correctly matches with the title “Rocketman of India”?
Vikram Sarabhai Space Centre is located at :
ഐ.എസ്.ആർ.ഓ. രൂപീകൃതമായത് ?