Challenger App

No.1 PSC Learning App

1M+ Downloads
ഹൃ​ദ​യ​ത്തി​ന്റെ ഇ​ര​ട്ട വാ​ൾ​വ് മാറ്റിവെക്കൽ ശ​സ്ത്ര​ക്രി​യ​യും ബൈ​പ്പാ​സ് സ​ർ​ജ​റി​യും ഒ​ന്നി​ച്ച് ന​ട​ത്തി ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച കേരളത്തിലെ ആശുപത്രി ഏതാണ് ?

Aഅമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

Bവ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി

Cകട്ടപ്പന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി

Dകോട്ടയം മെഡിക്കൽ കോളേജ്

Answer:

B. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി


Related Questions:

ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?
2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ടതാണ്?
ശൈശവ വിവാഹം തടയുന്നതിൻ്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയുടെ പേര് ?