Challenger App

No.1 PSC Learning App

1M+ Downloads
ഹെപ്പറൈറ്റിസ് രോഗം ബാധിക്കുന്ന അവയവം ?

Aഹൃദയം

Bശ്വാസകോശം

Cകരൾ

Dവൃക്ക

Answer:

C. കരൾ

Read Explanation:

  • വൈറസുകൾ മൂലമോ അമിത മദ്യപാനം മൂലമോ ഉണ്ടാകുന്ന രോഗം

  • ഹെപ്പാറ്റിറ്റിസ് രോഗത്തിന്റെ പ്രധാന ലക്ഷണം - കരൾ വീക്കം

  • ഹെപ്പാറ്റിറ്റിസ് A,B,C,D,E എന്നിങ്ങനെ അഞ്ച് പ്രധാന വൈറസുകൾ ഉണ്ട്


Related Questions:

അസ്ഥികളെ ബാധിക്കുന്ന കാൻസർ ഇവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?

ഇവയിൽ ജീവിതശൈലീ രോഗങ്ങൾ ഏതെല്ലാം?

  1. പൊണ്ണത്തടി
  2. രക്തസമ്മർദ്ധം
  3. ഡയബറ്റിസ്
  4. മഞ്ഞപ്പിത്തം
    പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നം ഏത്?
    താഴെ കൊടുത്തവയിൽ ജീവിതശൈലി രോഗം തിരഞ്ഞെടുക്കുക :
    മദ്യം ആമാശയത്തിലെ മൃദു പാളികളിൽ വ്രണം ഉണ്ടാക്കുന്നത് ഏത് രോഗത്തിന് കാരണമാകുന്നു?