App Logo

No.1 PSC Learning App

1M+ Downloads
ഹെറ്ററോ പോളിസാക്കറൈഡ് നുഉദാഹരണമാണ് ---------

Aസ്റ്റാർച്ച്

Bഗ്ലൂക്കോസ്

Cസൈലോസ്

Dഅരാബിനോസ്

Answer:

A. സ്റ്റാർച്ച്

Read Explanation:

  • ഹെറ്ററോ പോളിസാക്കറൈഡ് നുഉദാഹരണമാണ് സ്റ്റാർച്ച്.

  • പോളിസാക്കറൈഡ് 2 വിധത്തിൽ

    1. ഹോമോപോളിസാക്കറൈഡ്

    ഒരേ രീതിയിലുള്ള മോണോസാക്കറൈഡ് യൂണിറ്റ് ചേർന്നുണ്ടാകുന്ന പോളിമറാണ് ഹോമോ പോളിസാക്കറൈഡ്

    ഉദാ : ഗ്ലൂക്കോസ്, സൈലോസ്, അരാബിനോസ്

    2.ഹെറ്ററോ പോളിസാക്കറൈഡ്

    വ്യത്യസ്‌ത രീതിയിലുള്ള മോണോസാ ക്കറൈഡ് യൂണിറ്റ് ചേർന്നുണ്ടാകുന്ന പോളിമറാണ് ഹെറ്ററോ പോളിസാക്കറൈഡ്.

    ഉദാ : സ്റ്റാർച്ച്, സെല്ലുലോസ്, ഇൻസുലിൻ


Related Questions:

രണ്ട് ഗ്ലൂക്കോസ് യൂണിറ്റുകൾ അടങ്ങാത്ത ഡിസാക്കറൈഡുകൾ ഏതാണ്?
ഇനിപ്പറയുന്നവയിൽ നിന്ന് മോണോസാക്കറൈഡ് തിരിച്ചറിയുക.
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്?
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
What is the one letter code for tyrosine?