ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?
Aജേക്കബ് സാമുവൽ
Bകെന്നത്ത് സ്റ്റൈൻ
Cഡോ. ഹെക്കെ ഊബർലീൻ
Dപീറ്റർ ന്യൂമാൻ
Answer:
C. ഡോ. ഹെക്കെ ഊബർലീൻ
Read Explanation:
ജർമനി ട്യൂബിംഗൻ സർവകലാശാലയിൽ ഇൻഡോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ഹെക്കെ ഊബർലീൻ. ഗുണ്ടർട്ടിന്റെ മലയാളം നിഖണ്ടു, നിരവധി കുറിപ്പുകൾ, ലഘുലേഖകൾ, താളിയോലകൾ, ഹെർമ്മൻ ഗുണ്ടർട്ടും സഹപ്രവർത്തകരും എഴുതിയ പുസ്തകങ്ങൾ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങൾ തുടങ്ങി അമൂല്യങ്ങളായ രേഖകളാണ് ഡിജിറ്റലാക്കിയത്.