App Logo

No.1 PSC Learning App

1M+ Downloads
'ഹേഴ്‌സിലി കുന്നുകൾ' സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?

Aആന്ധ്രാപ്രദേശ്

Bഉത്തരാഖണ്ഡ്

Cപശ്ചിമ ബംഗാൾ

Dജമ്മു കാശ്മീർ

Answer:

A. ആന്ധ്രാപ്രദേശ്


Related Questions:

താഴെ പറയുന്നതിൽ ഏതൊക്കെയാണ് ഹിമാചൽ പ്രദേശിലെ പ്രമുഖ ഹിൽ സ്റ്റേഷനുകൾ ? 

  1. കൗസാനി
  2. കാംഗ്ര
  3. ചമ്പ
  4. കിനാവൂർ 
    ' പാലിയത്താന ' ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
    മഹാരാഷ്ട്രയിലെ പ്രസിദ്ധ സുഖവാസ കേന്ദ്രം ഏത്?
    പ്രമുഖ സുഖവാസകേന്ദ്രമായ ഡറാഡൂൺ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ