ഹൈഡ്രജനേഷൻ പ്രതിപ്രവർത്തനത്തിൽ പ്ലാറ്റിനം കൂടാതെ ഉപയോഗിക്കാവുന്ന മറ്റൊരു ലോഹ ഉത്പ്രേരകം ഏതാണ്?Aനിക്കൽ (Ni)Bചെമ്പ് (Cu)Cവെള്ളി (Ag)DPd (പലേഡിയം)Answer: D. Pd (പലേഡിയം) Read Explanation: നിക്കൽ, പ്ലാറ്റിനം, പലേഡിയം എന്നിവ ഹൈഡ്രജനേഷൻ പ്രതിപ്രവർത്തനങ്ങളിൽ ഉത്പ്രേരകങ്ങളായി ഉപയോഗിക്കുന്നു. Read more in App