Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ആറ്റത്തിനു 1s ഓർബിറ്റലിൽ എത്ര ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു

A1

B2

C3

D4

Answer:

A. 1

Read Explanation:

  • ഹൈഡ്രജൻ ആറ്റത്തിനു ഒരു ഇലക്ട്രോൺ മാത്രമാ ണുള്ളത്. അത് ഏറ്റവും കുറഞ്ഞ ഊർജമുള്ള 1s ഓർബിറ്റലിൽ നിറയുന്നു. 

  • ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോണിക് വിന്യാസം 1s ആണ്. അതിന്റെ അർഥം 1s ഓർബിറ്റലിൽ ഒരു ഇലക്ട്രോൺ ഉണ്ടെന്നാണ്. 


Related Questions:

പ്രോസിടോൺ കണ്ടുപിടിച്ചത് ആരാണ് ?
The heaviest particle among all the four given particles is

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

  2. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

  3. ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

ഹൈഡ്രജൻ ആറ്റത്തിലെ n = 5 എന്ന നിലയിൽ നിന്ന്n = 2 എന്ന നിലയിലേക്ക് സംക്രമണം നടക്കുമ്പോൾ പുറപ്പെടുവിക്കുന്ന ഒരു ഫോട്ടോണിൻ്റെ തരംഗദൈർഘ്യവും എന്താണ്?
ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് ഏത് ആറ്റോമിക മാതൃകയാണ്?