Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്‌നർ ഫീഡർ കപ്പൽ നിർമ്മിക്കുന്ന കപ്പൽ നിർമ്മാണശാല ഏത് ?

Aമസഗോൺ ഡോക്ക് മുംബൈ

Bഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് കൊൽക്കത്ത

Cകൊച്ചിൻ ഷിപ്പ് യാർഡ്

Dഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് വിശാഖപട്ടണം

Answer:

C. കൊച്ചിൻ ഷിപ്പ് യാർഡ്

Read Explanation:

• നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ലോജിസ്റ്റിക് കമ്പനിയായ സംസ്‌കിപ്പിന് വേണ്ടിയാണ് കപ്പൽ നിർമ്മിക്കുന്നത് • ഫീഡർ കപ്പലുകൾ - ഹബ്ബ് തുറമുഖങ്ങളിൽ എത്തുന്ന കൂറ്റൻ മദർ വെസലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ മാറ്റിക്കയറ്റി മറ്റു തുറമുഖങ്ങളിൽ എത്തിക്കുന്നതാണ് ഫീഡർ കപ്പലുകൾ


Related Questions:

ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ആസ്ഥാനം എവിടെ ?
കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം ?
താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത