App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ താഴെപ്പറയുന്നവയിൽ ഏതുമായാണ് രാസപ്രവർത്തനത്തിൽ ഏർപ്പെടാത്തത് ?

Aസോഡിയം

Bആന്റിമണി

Cഹീലിയം

Dബിസ്മത്

Answer:

C. ഹീലിയം


Related Questions:

അപദവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോ ഗിക്കുന്ന സാന്ദ്രണ പ്രക്രിയ ഏത് ?
Water acts as a reactant in
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് ?
ഹൈഡ്രജൻ , ഓക്സിജൻ, ക്ലോറിൻ എന്നീ അലോഹങ്ങളെ വൻതോതിൽ നിർമ്മിക്കുവാൻ പ്രയോജനപ്പെടുത്തുന്ന മാർഗ്ഗമേത്?
അപദവ്യങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ലോഹം നിർമ്മിക്കുന്ന പ്രകിയ ഏതാണ് ?