App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ , ഓക്സിജൻ, ക്ലോറിൻ എന്നീ അലോഹങ്ങളെ വൻതോതിൽ നിർമ്മിക്കുവാൻ പ്രയോജനപ്പെടുത്തുന്ന മാർഗ്ഗമേത്?

Aഇലക്ട്രോപ്ലേറ്റിംഗ്

Bഇലക്ട്രോലിസിസ്

Cഇലക്ട്രോലൈറ്റിംഗ്

Dഇതൊന്നുമല്ല

Answer:

B. ഇലക്ട്രോലിസിസ്


Related Questions:

Most of animals fats are
അപദവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോ ഗിക്കുന്ന സാന്ദ്രണ പ്രക്രിയ ഏത് ?
അപദവ്യങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ലോഹം നിർമ്മിക്കുന്ന പ്രകിയ ഏതാണ് ?
വൈദ്യുതി വിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്യപ്പെടുന്ന രീതി ?
ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനത്തെ വിളിക്കുന്ന പേരെന്ത് ?