App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?

Aതാപശോഷക പ്രവർത്തനം

Bരാസമാറ്റമില്ലാത്ത പ്രവർത്തനം

Cതാപമോചക പ്രവർത്തനം

Dനിർവീര്യകരണ പ്രവർത്തനം

Answer:

C. താപമോചക പ്രവർത്തനം

Read Explanation:

  • ജ്വലന പ്രക്രിയയിൽ താപം പുറത്തുവിടുന്നു.

  • അതിനാൽ ഇത് ഒരു താപമോചക പ്രവർത്തനമാണ്.


Related Questions:

ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് _________________________________
ഗിർഡ്ലർ സൾഫൈഡ് പ്രക്രിയ എന്തിൻറെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്?
ഹൈഡ്രജൻ വാണിജ്യപരമായി നിർമ്മിക്കുന്ന പ്രക്രിയയാണ് ?
C2H4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?
C2H4 ൽ കാർബൺ ന്റെ സങ്കരണം എന്ത്?