ഹൈഡ്രോമീറ്റര്‍ :- പ്ലവനതത്വം എക്സകവേറ്റര്‍ :- ----------------- Aകേശികത്വംBപാസ്ക്കൽ നിയമംCആർക്കമെഡീസ് തത്വംDപ്രതല ബലംAnswer: B. പാസ്ക്കൽ നിയമം Read Explanation: ഹൈഡ്രോമീറ്റർ എന്നാൽ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്. ഇത് പ്ലവനതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. എസ്കവേറ്റര്‍ പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണമാണ് . Read more in App