Challenger App

No.1 PSC Learning App

1M+ Downloads
ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ എത്ര തരത്തിലുണ്ട്?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dനാല്

Answer:

B. രണ്ട്

Read Explanation:

  • ഹൈപ്പോതലാമസ് പ്രധാനമായി രണ്ടുതരം ഹോർമോണുകളാണ് ഉത്പാദിപ്പിക്കുന്നത്:

  • സ്രവണ ഹോർമോണുകളും നിരോധക ഹോർമോണുകളും.


Related Questions:

The blood pressure in human is connected with which gland

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.മനുഷ്യനിലെ ഏറ്റവും വലിയ ബാഹ്യസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.

2.ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി ആണിത്. 

അഡ്രിനൽ കോർട്ടക്ക്‌സുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം ആണിത്.

2.കോർട്ടിസോൾ,ആൽഡോസ്റ്റീറോൺ എന്നീ ഹോർമോണുകൾ അഡ്രിനൽ കോർട്ടെക്സിൽ ഉൽപാദിപ്പിക്കപ്പെടുന്നു

കുട്ടിക്കാലത്ത് ഗ്രോത്ത് ഹോർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
സ്ത്രീകളിൽ ഗർഭധാരണ സമയത്ത്, പ്ലാസന്റ (Placenta) ഉത്പാദിപ്പിക്കുന്ന ഹ്യൂമൻ കോറിയോണിക് ഗോണാഡോട്രോപിൻ (hCG) എന്ന ഹോർമോണിന്റെ പ്രധാന പങ്ക് എന്താണ്?