App Logo

No.1 PSC Learning App

1M+ Downloads
ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോപ്രസിൻ ഹോർമോണിൻ്റെ അഭാവത്തിൽ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത് ?

Aഗൗട്ട്

Bഡയബെറ്റിസ് ഇൻസിപ്പിഡസ്

Cഡയബെറ്റിസ് മെലിറ്റസ്

Dസ്ട്രോക്ക്

Answer:

B. ഡയബെറ്റിസ് ഇൻസിപ്പിഡസ്

Read Explanation:

ഡയബെറ്റിസ് ഇൻസിപ്പിഡസ് അഥവാ അരോചക പ്രമേഹം


Related Questions:

താഴെപ്പറയുന്നവയിൽ ജീവിത ശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
ബ്ലൂ സർക്കിൾ ഏത് രോഗത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നമാണ്?

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. മാനസികസമ്മർദ്ദം
  2. വ്യായാമം ഇല്ലായ്മ
  3. പോഷകക്കുറവ്
  4. അണുബാധകൾ