Challenger App

No.1 PSC Learning App

1M+ Downloads
' ഹൈമവതഭൂവിൽ ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?

Aകെ. ജി ശങ്കരപ്പിള്ള

Bഎം. പി വീരേന്ദ്രകുമാർ

Cഡോ. കെ അയ്യപ്പപണിക്കർ

Dഒ. എൻ. വി കുറുപ്പ്

Answer:

B. എം. പി വീരേന്ദ്രകുമാർ


Related Questions:

പാവം പാവം മാനവ ഹൃദയം എന്ന കൃതി രചിച്ചതാര്?
മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?
സിദ്ധാനുഭൂതി എന്ന കൃതി എഴുതിയതാര് ?
  • എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.

    a) ഓടക്കുഴൽ

    1) എസ്. കെ. പൊറ്റെക്കാട്

    b) രണ്ടാമൂഴം

    2) തകഴി

    C) ഒരു ദേശത്തിന്റെ കഥ

    3) ജി. ശങ്കരക്കുറുപ്പ്

    d) കയർ

    4) എം.ടി. വാസുദേവൻ നായർ

    5) ഒ. വി. വിജയൻ

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?