App Logo

No.1 PSC Learning App

1M+ Downloads
ഹോംവർക്ക് ചെയ്തുകൊണ്ടുവന്ന പുസ്തകം കാണിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ അരുൺ അത് കേട്ടിട്ടും കേൾക്കാതെ പോലെ ഇരുന്നു .അരുണിന്റെ ഈ ക്രിയാരീതി അറിയപ്പെടുന്നത് ?

Aയുക്തീകരണം

Bനിഷേധം

Cപ്രക്ഷേപണം

Dപ്രതിപൂർത്തി

Answer:

B. നിഷേധം

Read Explanation:

നിഷേധം (Denial)

  • അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.
  • ഉദാ: വിളിച്ചാൽ കേട്ടില്ലെന്ന് നടിക്കുക, ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുക. 

Related Questions:

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികൾക്കിടയിൽ സ്വീകരണ പ്രവണതയും തിരസ്കരണ പ്രവണതയും അളക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന ബോധന തന്ത്രമാണ് ?
.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
ക്രിയാഗവേഷണത്തിൻറെ പിതാവ് ആര് ?
Which among the following is not a quality of case study?
പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?