Challenger App

No.1 PSC Learning App

1M+ Downloads
ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരം ?

Aസലീമാ ടെറ്റെ

Bനവനീത് കൗർ

Cവന്ദന കതാരിയ

Dഇഷിക ചൗധരി

Answer:

C. വന്ദന കതാരിയ

Read Explanation:

• ഇന്ത്യക്ക് വേണ്ടി വന്ദന കതാരിയ 320 മത്സരങ്ങൾ കളിച്ചു • ഒളിമ്പിക്സ് ഹോക്കി മത്സരത്തിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിത (ടോക്കിയോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ) • 2016, 2020 ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു • 2014, 2018, 2022 ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുത്ത താരമാണ്


Related Questions:

2024 ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
മലയാളിയായ ക്രിക്കറ്റ് താരം വി ജെ ജോഷിത ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഏത് ടീമിലാണ് ഉൾപ്പെട്ടത് ?
രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ഏഴ് കടലും നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത ?
2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?