App Logo

No.1 PSC Learning App

1M+ Downloads
ഹോക്കിയുമായി ബന്ധപ്പെട്ടത് ?

Aയൂറോ കപ്പ്

Bരഞ്ജി ട്രോഫി

Cകോപ്പ അമേരിക്ക

Dഅഗാഖാൻ കപ്പ്

Answer:

D. അഗാഖാൻ കപ്പ്


Related Questions:

2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?