Challenger App

No.1 PSC Learning App

1M+ Downloads
ഹോക്കി ബോളിന്റെ ഭാരം എത്ര ഗ്രാമാണ്?

A160

B200

C100

D120

Answer:

A. 160

Read Explanation:

1928 ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ആണ് ഇന്ത്യക്ക് ആദ്യമായി ഹോക്കിയിൽ സ്വർണം ലഭിച്ചത്


Related Questions:

ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?
2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?
2025 സെപ്റ്റംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ഉള്ള രാജ്യം?
പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം?
ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?