ഹോമോ സാപിയൻസ് ; ആദ്യ ഫോസിലുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
Aഇറ്റലി
Bഫ്രാൻസ്
Cഏഷ്യ
Dആഫ്രിക്ക
Aഇറ്റലി
Bഫ്രാൻസ്
Cഏഷ്യ
Dആഫ്രിക്ക
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഒപാരിന്‍-ഹാല്ഡേന് പരികല്പന/ രാസപരിണാമസിദ്ധാന്തത്തിലൂടെ ആദിമഭൗമാന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ച് ജൈവതന്മാത്രകള് രൂപപ്പെടുത്തി.
2.മീഥേന്‍, അമോണിയ, നീരാവി എന്നിവയായിരുന്നു ജൈവതന്മാത്രകളെ രൂപപ്പെടുത്താനുപയോഗിച്ച രാസഘടകങ്ങള്‍.
ഭൂമിയില്‍ ബഹുകോശജീവികള്‍ രൂപപ്പെട്ടതുവരെയുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.അവയെ ക്രമത്തിൽ ആക്കുക:
1.യൂക്കാരിയോട്ടുകളുടെ ഉത്ഭവം
2.ജീവന്റെ ഉത്പത്തി
3.ബഹുകോശജീവികളുടെ ഉത്ഭവം
4.യൂക്കാരിയോട്ടിക് കോളനി
5.പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം
6.രാസപരിണാമം