Challenger App

No.1 PSC Learning App

1M+ Downloads
ഹോളിവുഡ്നേ രക്ഷിക്കാൻ ആയി പുറത്ത് ചിത്രീകരിക്കുന്ന സിനിമകൾക്ക് 100% തീരുവ പ്രഖ്യാപിച്ച രാജ്യം

Aഅമേരിക്ക

Bയുണൈറ്റഡ് കിംഗ്‌ഡം

Cകാനഡ

Dഓസ്ട്രേലിയ

Answer:

A. അമേരിക്ക

Read Explanation:

•പ്രഖ്യാപനം നടത്തിയത് -അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്


Related Questions:

ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?
2021ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓണററി പാം ഡി'ഓർ (Palme d'Or) നൽകി ആദരിക്കുന്നത് ?
James Bond is a character created by