'ഹോൾസ്റ്റീൻ ഫ്രീഷ്യൻ' എന്നത് ഇവയിൽ ഏത് ഇനത്തിൽ പെട്ട ജീവിയാണ്?AപശുBആട്CഎരുമDഇവയൊന്നുമല്ലAnswer: A. പശു Read Explanation: കന്നുകാലിപരിപാലനംകന്നുകാലികളെ പാലിനും മാംസത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടി പരിപാലിക്കുന്നു.പ്രധാന കന്നുകാലി ഇനങ്ങൾപശു : ജഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, വെച്ചൂർഎരുമ : മുറ, നീലിരവി, ബദാവരിആട് : തലശ്ശേരി, ജമ്നാപാരി, ബോയർ Read more in App