App Logo

No.1 PSC Learning App

1M+ Downloads
ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

Aകോൺവെക്സ് ലെൻസ്

Bകോൺകേവ് ലെൻസ്

Cസ്ഫെറിക്കൽ മിറർ

Dബൈഫോക്കൽ ലെൻസ്

Answer:

D. ബൈഫോക്കൽ ലെൻസ്

Read Explanation:

നേത്ര രോഗങ്ങളും, അവയെ പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസുകളും: 

  • ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺകേവ് 
  • ദീർഘ ദൃഷ്ടി (Hypermetropia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺവെക്സ് 
  • ആസ്റ്റിഗ്മാറ്റിസം (Astigmatism) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - സിലിന്ദ്രിക്കൽ (cylindrical)
  • പ്രെസ്പബയോപിയ (presbyopia) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - ബൈ ഫോക്കൽ / മൾട്ടി ഫോക്കൽ   
  • ബൈഫോക്കൽ ലെൻസ് കണ്ടെത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ 

Related Questions:

സമതല ദർപ്പണത്തിൻ്റെ പ്രതിബിംബം എങ്ങനെയായിരിക്കും ?
പ്രതിബിംബം രൂപീകരിക്കപ്പെടുന്നത് എങ്ങനെ ?
മുഖ്യ ഫോക്കസിനും പോളിനുമിടയിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ വളരെ വലുപ്പമുള്ളതും നിവർന്നതുമായ പ്രതിബിംബം രൂപികരിക്കുന്നത് ?
വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും എന്തായിരിക്കും ?