Challenger App

No.1 PSC Learning App

1M+ Downloads
5 ന്റെ ആദ്യത്തെ 9 ഗുണിതങ്ങളുടെ ശരാശരി എത്ര?

A50

B25

C5

D30

Answer:

B. 25

Read Explanation:

ഏതെങ്കിലും ഒരു സംഖ്യയുടെ n ഗുണിതങ്ങളുടെ ശരാശരി = [Number x (n+1)/ 2] ഇവിടെ n = 9 and സംഖ്യ = 5 5 x (9+1)/2 = 50/2 =25


Related Questions:

ഒരു വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിലെ 5 കുട്ടികളുടെ തൂക്കം കിലോഗ്രാമിൽ കൊടുത്തിരിക്കുന്നത് 45, 48, 50, 52, 55, ഇതിൽ 45 കിലോഗ്രാം തൂക്കമുള്ള കുട്ടിയെ മാറ്റി 56 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കൂട്ടിയെ ടീമിൽ ചേർത്തു. ഇവരുടെ ശരാശരി തൂക്കത്തിൽ വന്ന മാറ്റം എത്ര?
ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?
36 കുട്ടികളുടെയും ഒരു അധ്യാപകന്റെയും കൂടി ശരാശരി വയസ്സ് 15 ആണ് . ഇതിൽ നിന്നും അധ്യാപകന്റെ വയസ്സ് ഒഴിവാക്കിയപ്പോൾ ശരാശരി 1 കുറയുന്നു . അധ്യാപകന്റെ വയസ്സ് എത്ര ?
The average of 35, 39, 41, 46, 27 and x is 38. What is the value of x?
An electronic device makes a beep after 60 sec.Another device makes a beep after ever 62sec.They beeped together at 10am.The time when they will next make a beep together at the earliest,is