App Logo

No.1 PSC Learning App

1M+ Downloads
‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

AT.H മോർഗാൻ

Bഹ്യൂഗോ ഡിവ്രീസ്

Cചാൾസ് ഡാർവിൻ

Dഇവരാരുമല്ല

Answer:

B. ഹ്യൂഗോ ഡിവ്രീസ്

Read Explanation:

Mutation (ഉൽപരിവർത്തനം):

  • ‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്, ഹ്യൂഗോ ഡിവ്രീസ് ആണ്

  • ഡീവ്രിസിന്റെ സിദ്ധാന്തപ്രകാരം ഉൽപരിവർത്തനം ഒരു ജീവിയുടെ ജനിതകഘടനയിൽ പെട്ടെന്നുണ്ടാകുന്നതും, അടുത്ത തലമുറകളിലേക്ക് വ്യാപിക്കുന്നതുമായ മാറ്റങ്ങളാണ്

  • ഉല്പരിവർത്തനത്തെ കുറിച്ച് ആദ്യത്തെ ശാസ്ത്രീയ പഠനം നടത്തിയത്, T.H മോർഗാൻ ആണ്. (1910 in Drosophila)


Related Questions:

ക്രോമസോമുകൾ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
മെൻഡലിൻ്റെ കണ്ടെത്തലുകൾ വീണ്ടും കണ്ടുപിടിച്ചത്
Which law was proposed by mandal based on his dihybrid cross studies
കോംപ്ലിമെന്ററി ജീനുകളുടെ പ്രവർത്തനത്തിന് ഉദാഹരണം
How many genes are present in the human genome ?