Challenger App

No.1 PSC Learning App

1M+ Downloads
‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?

Aസൾഫ്യൂരിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cഅസറ്റിക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

A. സൾഫ്യൂരിക് ആസിഡ്

Read Explanation:

  • സൾ ഫ്യൂറിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ  -സമ്പർക്ക പ്രക്രിയ.
  • 'ഓയിൽ ഓഫ് വിട്രിയോൾ 'എന്നറിയപ്പെടുന്നത് -സൾഫ്യൂറിക് ആസിഡ്.
  • 'ഒലിയം 'എന്നത് സൾ ഫ്യൂറിക് ആസിഡിന്റെ ഗാഢത കൂടിയ രൂപമാണ്.
  • മോട്ടോർ വാഹനങ്ങളിലെ ബാറ്ററികളിൽ ഉപയോഗിക്കുന്നത്- സൾഫ്യൂറിക് ആസിഡ്

Related Questions:

Which acid is produced in our stomach to help digestion process?
  1. നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു   

  2. കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു   

  3. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു    

  4. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു 

ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ? 

' സ്പിരിറ്റ് ഓഫ് നൈറ്റർ ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
അമ്ലം ഈ തരത്തിലുള്ള ഒരു പദാർത്ഥമാണ്:
മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?