“എല്ലാ അംഗങ്ങളും സന്തോഷവും ക്ഷേമവും ആസ്വദിക്കുന്ന ഒരു സമൂഹത്തെ ന്യായസമൂഹമെന്ന് പറയാം. എന്ന് പറഞ്ഞതാര്?Aനെഹ്റുBഗാന്ധിജിCജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർDആനന്ദ മോഹൻ ബോസ്Answer: C. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ Read Explanation: ജാതി, മതം, ലിംഗപദവി എന്നീ ഭേദങ്ങളില്ലാതെ എല്ലാ അംഗങ്ങൾക്കും സമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ലഭ്യമാകുന്ന ഒരു സമൂഹമാണ് ന്യായസമൂഹം. “എല്ലാ അംഗങ്ങളും സന്തോഷവും ക്ഷേമവും ആസ്വദിക്കുന്ന ഒരു സമൂഹത്തെ ന്യായസമൂഹമെന്ന് പറയാം. - ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ Read more in App