“ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്" ഈ ആപ്ത വാക്യം ആരാണ് പ്രഖ്യാപിച്ചത്?Aശ്രീനാരായണ ഗുരുBസഹോദരൻ അയ്യപ്പൻCവൈകുണ്ഠസ്വാമികൾDചട്ടമ്പിസ്വാമികൾAnswer: C. വൈകുണ്ഠസ്വാമികൾ