“തപ്പുകൊട്ടി മേളമൊരുക്കി; താളവടിവിൽ താവടിതുള്ളി; പുലവൃത്തമാടി വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടർത്തി; അടവി തുള്ളി; കോലം തുള്ളലിലേയ്ക്ക്... കവുങ്ങിൻ പാളയിലാണ് കോലങ്ങൾ." - ഏത് അനുഷ്‌ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണങ്ങൾ?
Aതിറയാട്ടം
Bപടയണി
Cകളമെഴുത്തും പാട്ടും
Dമുടിയേറ്റ്
