Challenger App

No.1 PSC Learning App

1M+ Downloads
“മണ്ഡൂക ശ്ലോകങ്ങൾ” ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു?

Aഋഗ്വേദം

Bയജുർവേദം

Cസാമവേദം

Dഅഥർവവേദം

Answer:

A. ഋഗ്വേദം

Read Explanation:

🔹“മണ്ഡൂക ശ്ലോകങ്ങൾ” അഥവാ തവള ശ്ലോകങ്ങൾ ഋഗ്വേദത്തിലാണ് ഉൾകൊള്ളുന്നത്. 🔹വിദ്യാഭ്യാസം, കൃഷി എന്നിവയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.


Related Questions:

ഋഗ്വേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതരെ വിളിച്ചിരുന്നത്?
കേരളത്തിൽ എത്ര ദേവസ്വം ബോർഡുകൾ ആണുള്ളത് ?
ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് :
ക്ഷേത്ര കലാപീഠം സ്ഥിതി ചെയ്യുന്നത് എവിടെ ആണ് ?