App Logo

No.1 PSC Learning App

1M+ Downloads
“വിനായകാഷ്ടകം' രചിച്ചത് ?

Aചട്ടമ്പിസ്വാമികൾ

Bശ്രീനാരായണഗുരു

Cവാഗ്ഭടാനന്ദൻ

Dകുമാരനാശാൻ

Answer:

B. ശ്രീനാരായണഗുരു

Read Explanation:

ശ്രീനാരായണഗുരുവിൻ്റെ പ്രധാന കൃതികൾ

  • ആത്മോപദേശ ശതകം 
  • ദർശനമാല 
  • ജാതി മീമാംസ 
  • നിർവൃതി പഞ്ചകം
  • അർദ്ധനാരീശ്വര സ്തോത്രം
  • ശിവശതകം 
  • കുണ്ഡലിനിപ്പാട്ട് 
  • ദൈവദശകം 
  • വിഷ്ണുസ്തോത്രങ്ങൾ 
  • പ്രപഞ്ചസൃഷ്ടി 
  • ബ്രഹ്മവിദ്യാപഞ്ചകം 
  • അദ്വൈതദീപിക 
  • ചിജ്ജഡ ചിന്തനം

Related Questions:

വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്‌കർത്താവ് ?
തിരുവിതാംകൂറിലെ " ജോവാൻ ഓഫ് ആർക്ക് " എന്നറിയപ്പെടുന്ന വനിത ആരാണ് ?
അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം ?
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?
അരുൾ നൂൽ ആരുടെ കൃതിയാണ്?