App Logo

No.1 PSC Learning App

1M+ Downloads
“വിവരാവകാശ നിയമം 2005, സംസ്ഥാനം ഒഴികെയുള്ള ഒരു വ്യക്തിയുടെ പകർപ്പവകാശത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്നു. പ്രസ്താവന

Aശരി

Bതെറ്റ്

Cശരിയോ തെറ്റോ അല്ല

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

A. ശരി

Read Explanation:

  • വിവരാവകാശ നിയമത്തിൽ നിന്നും പൊതുവായി ഒഴിവാക്കപ്പെട്ടിട്ടുള്ള വിവരങ്ങളെക്കുറിച്ച് വിവരാവകാശ നിയമത്തിലെ വകുപ്പ് 8 പ്രതിപാദിക്കുന്നു
  • എന്നാൽ വിവരങ്ങൾ നിരസിക്കുവാനുള്ള മറ്റു ചില കാരണങ്ങൾ കൂടി വിവരാവകാശ നിയമത്തിലെ വകുപ്പ് 9 പ്രതിപാദിച്ചിട്ടുണ്ട്
  • ഇത് പ്രകാരം വിവരാവകാശ നിയമം 2005, സംസ്ഥാനം ഒഴികെയുള്ള ഒരു വ്യക്തിയുടെ പകർപ്പവകാശത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്നു
  • അതായത്  വകുപ്പ് 9 പ്രകാരം വിവരാവകാശ നിയമത്തിലെ 8ആം വകുപ്പിലെ വ്യവസ്ഥകൾക്ക് തടസ്സമാകാതെ ഒരു കേന്ദ്ര/സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുള്ള അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ സംസ്ഥാനത്തിന്റെതല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനം ആണെങ്കിൽ ആ വിവരങ്ങൾ നിരസിക്കവുന്നതാണ്

Related Questions:

POCSO നിയമപ്രകാരം കുട്ടിയുടെ പരിശോധന നടത്തുമ്പോൾ ആ വ്യക്തിയുടെ സാന്നിധ്യം നിർബന്ധമാണോ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?
ലോക്പാലിൻ്റെ മുദ്രാവാക്യം ആയ ' മഗൃധ: കശ്യസ്വിദ്ധനം ' എവിടെ നിന്നും എടുത്തിട്ടുള്ളതാണ് ?
ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?
തെളിവ് നിയമത്തിലെ വകുപ്പ് 32(4) പ്രകാരം പ്രഖ്യാപനത്തിൽ (Declaration) എന്താണ് ഉൾപ്പെടുന്നത് ?