“സംസകൃതഹിമഗിരിഗളിതാ ദ്രാവിഡവാണീ കളിന്ദജാ മിളിതാ കേരളഭാഷാ ഗംഗാ വിഹരതു മമഹത്സര സ്വദാ സംഗാ' എന്ന ശ്ലോകം ഏതു കൃതിയിലുള്ളതാണ് ?
Aഭാഷാ നൈഷധം ചമ്പു
Bകേരളപാണിനീയം
Cകേരളകൗമുദി
Dകേരള ഭാഷാ വിജ്ഞാനീയം
Aഭാഷാ നൈഷധം ചമ്പു
Bകേരളപാണിനീയം
Cകേരളകൗമുദി
Dകേരള ഭാഷാ വിജ്ഞാനീയം
Related Questions:
“നിന്റെ കണ്ണട ഞാൻ ധരിച്ചിട്ടും
നീ എന്നിൽ കണ്ട ഭിന്നത
ഞാൻ നിന്നിൽ കണ്ടില്ലല്ലോ,
കുഴപ്പം കണ്ണടയ്ക്കോ
അതോ കാഴ്ചപ്പാടുകൾക്കോ?''
ആരുടെ വരികൾ ?