App Logo

No.1 PSC Learning App

1M+ Downloads
“ പാപ്പ് സ്മിയർ ടെസ്റ്റ് " ( Pap Smear Test ) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ് ?

Aശ്വാസ കോശാർബുദം

Bസ്തനാർബുദം

Cവായിൽ ഉണ്ടാകുന്ന അർബുദം

Dഗർഭാശയമുഖ അർബുദം

Answer:

D. ഗർഭാശയമുഖ അർബുദം


Related Questions:

വസൂരി രോഗത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
ചിക്കൻപോക്സിന്റെ ഏറ്റവും സാധാരണമായ വൈകിയ സങ്കീർണത ഇനിപ്പറയുന്നവയിൽ ഏതാണ്?
What is the term used to describe the different forms of a gene?
ഏറ്റവും വേഗം കുറഞ്ഞ സസ്തനി?
ലോക ജൈവവൈവിധ്യ ദിനം എന്നാണ് ?