Challenger App

No.1 PSC Learning App

1M+ Downloads
" സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം" ഇത് ആരുടെ നിരവചനമാണ് ?

Aഡോൾ

Bകാപ്ബെൽ

Cഇ . ബി . വെസ്ലി

Dജോസഫ് വോളപ്

Answer:

A. ഡോൾ

Read Explanation:

  • “അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനു ഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" - കാപ്ബെൽ 
  • സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം - ഡോൾ
  • “നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടി സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസോപകരണമാണ് കരിക്കുലം' - ഇ.ബി. വെസ്ലി

Related Questions:

സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
പഠന പ്രക്രിയയിൽ അധ്യാപകന്റെ ചുമതലയിൽ പെടാത്തത് ?
മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന് വിദ്യാഭ്യാസത്തെ നിർവ്വഹിച്ചതാര് ?
Which of the following methods establishes a student's mastery level?
Which among the following is a 3D learning aid?