App Logo

No.1 PSC Learning App

1M+ Downloads
“Psycho-social Development” (മനോ-സാമൂഹിക വികാസം) ഏറ്റവും പ്രധാനമായ ഘട്ടം ഏതാണ്?

AInfancy

BChildhood

CAdolescence

DOld Age

Answer:

C. Adolescence

Read Explanation:

  • എറിക്‌സന്റെ അഭിപ്രായത്തിൽ Identity vs Confusion എന്ന സംഘർഷം കൗമാരത്തിൽ കൂടുതലാണ്. അതിനാൽ Psycho-social development പ്രധാനമാണ്


Related Questions:

ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?
Majority of contemporary developmental psychologists believe that:
എറിക്സ്ൻണിന്റെ അഭിപ്രായത്തിൽ ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ നേരിടുന്ന പ്രതിസന്ധി ഘട്ടം ഏത്?
പിയാഷെയുടെ വികസനഘട്ടത്തിലെ ഔപചാരിക ക്രിയാത്മക ഘട്ടം ആരംഭിക്കുന്നത് ?
Who is the advocate of Zone of Proximal Development?