App Logo

No.1 PSC Learning App

1M+ Downloads
“ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - ആരുടെ വാക്കുകളാണ് ?

Aപ്ലേറ്റോ

Bഫ്രോബൽ

Cടാഗോർ

Dഗാന്ധിജി

Answer:

A. പ്ലേറ്റോ

Read Explanation:

  • “ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - പ്ലേറ്റോ
  • "തന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രതിഫലനമായി, ചിന്താശേഷിയും മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തിയുടെ പിറവിക്ക് സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - ഫ്രഡറിക്ക് അഗസ്റ്റ് ഫ്രോബൽ
  • “മനുഷ്യൻ രണ്ട് ലോകങ്ങളിൽ ഉൾപ്പെട്ടവനാണ്. ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംസ്കരിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - രബീന്ദ്രനാഥ ടാഗോർ 
  • "വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാൽക്കാരമാണ്" - ഗാന്ധിജി

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ പൗലോ ഫ്രയറിൻറെ പ്രധാനപ്പെട്ട കൃതി ഏത് ?

  1. Pedagogy in process 
  2. Intellectual education
  3. Education for critical conciousness
  4. The School and Society
    'ഓപ്പറേഷൻ ബ്ലാക്സ്ബോർഡ് പദ്ധതി' യുടെ ഉദ്ദേശ്യം
    ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും എങ്ങനെ ആയിരിക്കണം ?
    താഴെക്കൊടുത്ത പ്രസ്താവനയിൽ വായന (dyslexia) വൈകല്യവുമായി ബന്ധപ്പെടാത്തത് ഏത് ?
    പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം ?