Challenger App

No.1 PSC Learning App

1M+ Downloads
"ചെന്നെത്തുന്നത് എവിടെയെങ്കിലും ആകട്ടെ സത്യത്തെ തന്നെ പിന്തുടരുക, ഭീരുത്വവും, കാപട്യവും ദൂരെ കളയുക " ആരുടെ വരികളാണിത് ?

Aപതഞ്ജലി

Bശ്രീരാമകൃഷ്ണ പരമഹംസർ

Cസ്വാമി വിവേകാനന്ദൻ

Dശ്രീ ശങ്കരാചാര്യർ

Answer:

C. സ്വാമി വിവേകാനന്ദൻ

Read Explanation:

  •  വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ.
  • രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്.
  • 1863 ജനുവരി 12നായിരുന്നു സ്വാമി വിവേകാന്ദൻ്റെ ജനനം.
  • നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു സന്ന്യാസം സ്വീകരിക്കുന്നതിനു മുൻപ് അദ്ദേഹത്തിൻ്റെ പേര്.
  • വേദാന്ത തത്ത്വശാസ്ത്രത്തിനു വേണ്ടി ആധുനിക കാലത്ത് ശക്തമായി വാദിച്ച വിവേകാനന്ദൻ ആത്മീയ ഗുരുവെന്ന നിലയിൽ ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ചിരുന്നു.
  •  1893 സെപ്റ്റംബർ11ന് ഷിക്കാഗോയിലെ സർവ്വ മത സമ്മേളനത്തിൽ പ്രസംഗിച്ച വിവേകാനന്ദൻ ഭാരതത്തിൻറെ തന്നെ ശബ്ദമായി ലോകത്തിനുമുന്നിൽ മാറി.

Related Questions:

"The first thing we do,let's kill all the lawyers."Who said this?
'പണം ചെയ്യുന്നത് എന്തോ അതാണ് പണം' ആരുടെ വാക്കുകൾ?
Who said "Man is born free but he is everywhere in chains"?
ഒരടിമയാകാൻ എന്ന പോലെ യജമാനനാകാനും എനിക്കിഷ്ടമല്ല - എന്ന് പറഞ്ഞതാര് ?
"That's one small step for man, one giant leap for mankind."Who said this?