App Logo

No.1 PSC Learning App

1M+ Downloads
•ഇക്കോളി ബാക്ടീരിയയിൽ origin of replication (ori) അറിയപ്പെടുന്ന പേരെന്ത് ?

AOriA

BOriB

COriC

DOriD

Answer:

C. OriC

Read Explanation:

  • DNA യുടെ ഇരട്ടിക്കൽ ആരംഭിക്കുന്ന ഭാഗമാണ്, origin of replication (ori).

  • •ഇക്കോളി ബാക്ടീരിയയിൽ ഇത് oriC (origin of chromosomal replication) എന്ന് അറിയപ്പെടും.

  • •ബാക്ടീരിയ കോശത്തിൽ സാധാരണയായി ഒരു റിപ്ലികോൺ ആണ് കാണപ്പെടുന്നത്.

  • •ഇതിന് വിപരീതമായി ആയിരക്കണക്കിന്  ori കളും, replicon കളും, യൂക്കാരിയോട്ടിക കോശങ്ങളിൽ കാണപ്പെടും.


Related Questions:

പരുക്കനായ ന്യൂമോകോക്കി സ്‌ട്രെയിനിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്?
ഹിഞ്ച് മേഖലകൾ നൽകുന്നു______
ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?
80S eukaryotic ribosome is the complex of ____________
The experiments on DNA molecules in chromosomes for knowing the basis of inherited diseases are conducted by ?