Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. യ സൗണ്ട് ആണ് വരുന്നത്. The article "a" is used before "year" because "year" begins with a consonant sound, specifically the "y" sound. It sounds like "yeer (യീർ)." (Year ഒരു വ്യഞ്ജനാക്ഷരത്തിൽ ആരംഭിക്കുന്നു, പ്രത്യേകിച്ച് "y" ശബ്ദത്തിൽ. "ഇയർ" എന്ന് തോന്നുന്നു).