Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
√0.0121 =_____

A1.1

B0.11

C0.01

D1.01

Answer:

B. 0.11

Read Explanation:

√121 = 11 ചോദ്യത്തിൽ ദശാംശം കഴിഞ്ഞ് 4 സ്ഥാനങ്ങൾ ഉള്ളത് കൊണ്ട് വർഗ്ഗമൂലത്തിൽ ദശാംശം കഴിഞ്ഞ് 2 സ്ഥാനങ്ങൾ ഉണ്ടായിരിക്കും √0.0121 = 0.11


Related Questions:

രണ്ട് സംഖ്യകൾ മ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം.അവയിലൊരു സംഖ്യ 5/11 ആയാൽ അടുത്ത സംഖ്യ ഏത് ?
1/3 , 2/5 , 4/9 , 7/17 , ____
2.5 × 2.5 =
0.31 + 0.21 × 2 =
ഏതു സംഖ്യയോട് 0.111 കൂട്ടിയാൽ 1.011 കിട്ടും ?