App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ഭക്തകൃതി :

Aമിത്രഭദ്രകൃതി

Bഭഗവദ്ഗീത

Cശ്രീകൃഷ്ണകർണ്ണാമൃതം

Dഗാനാരാധന

Answer:

C. ശ്രീകൃഷ്ണകർണ്ണാമൃതം

Read Explanation:

Bhakti Movement

Screenshot 2025-05-01 230724.jpg

  • ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം കേരളത്തിൽ ഉടലെടുക്കുന്നത് 7, 8 നൂറ്റാണ്ടുകളിലാണ്

  • ഭക്തിപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലാണ്.

  • ആദ്യകാല ഭക്തിപാരമ്പര്യങ്ങളുടെ സവിശേഷതകൾ :-

  • ഭക്തകവികളായ സന്യാസിമാരായിരുന്നു നേതാക്കൾ

  • അവർക്ക് ചുറ്റും ഭക്തരുടെ (അനുയായികളുടെ) ഒരു വിഭാഗം വളർന്നുവന്നു.

  • യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലു വിളിച്ചു.

  • സ്ത്രീകളെയും കീഴ് ജാതിക്കാരെയും ഉൾക്കൊണ്ടു

  • കേരളത്തിൽ ഭക്തിപ്രസ്ഥാനം ഉത്ഭവിക്കാനുള്ള സാഹചര്യം :-

  • ഹിന്ദുമത അസമത്വം

  • ഹിന്ദു മതതത്ത്വങ്ങൾ സംസ്കൃത പണ്ഡിതന്മാരെ മാത്രമേ ആകർഷിക്കാൻ സാധിച്ചുള്ളൂ

  • ഹിന്ദു മതതത്ത്വങ്ങൾ വിശദീകരിച്ച് സംസ്കൃതത്തിൽ ആയിരുന്നതുകൊണ്ട് സാധാരണ ജനങ്ങൾക്ക് അവ മനസ്സിലായിരുന്നില്ല.

  • ജാതിവ്യവസ്ഥ

  • ഭക്തിപ്രസ്ഥാന സമ്പ്രദായം അറിയപ്പെട്ടിരുന്നത് - ഗാനാരാധനാ സമ്പ്രദായം

  • ഭക്തിപ്രസ്ഥാനത്തിന്റെ ആശയം - ഭക്തിഭാവത്തിന്റെ പരമമൂർച്ചയിൽ വിഷ്ണുവിനോ ശിവനോ സ്വയം സമർപ്പിതരാവുക

  • ഭക്തിപ്രസ്ഥാനത്തിന്റെ ഭക്തിഗാനങ്ങൾ രചിക്കാൻ ഉപയോഗിച്ച ഭാഷ - തമിഴ്

  • ആദ്യത്തെ ഭക്തകൃതി - ശ്രീകൃഷ്ണകർണ്ണാമൃതം

  • ശ്രീകൃഷ്ണാമൃതത്തിന്റെ രചയിതാവ് - വിശ്വമംഗലം സ്വാമിയാർ


Related Questions:

മധ്യകാല കേരളത്തിൽ ഉണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങളാണ് _____ .
1653-ൽ നടന്ന കൂനൻകുരിശ് കലാപത്തിന്റെ പ്രധാന പ്രദേശം ഏതായിരുന്നു?
Which was the capital of the Perumals of Kerala?
which rulers of Kerala controlled the Lakshadweep?
The reign of the Perumals extended from ............. in the north to .......... in the south.