App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?

Aവജാഹത്ത് ഹബീബുള്ള

Bഎ.എൻ. തിവാരി

Cപാലാട്ട് മോഹൻദാസ്

Dസുഷമ സിങ്

Answer:

B. എ.എൻ. തിവാരി

Read Explanation:

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി - പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി 
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറിനും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - രാഷ്‌ട്രപതി 

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക് 
  • സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി.
  • കേന്ദ്രത്തിലേയും സംസ്ഥാനത്തിലെയും വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം - തെളിയിക്കപ്പെട്ട ദുർവൃത്തി, അപ്രാപ്തി എന്നിവ 
  • കേന്ദ്ര- സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മേധാവികളുടെ കാലാവധി - മൂന്ന് വർഷം അല്ലെങ്കിൽ 65 വയസ്സ് (വിവരാവകാശ ഭേദഗതി നിയമം, 2019 പ്രാബല്യത്തിൽ വന്നതിനുശേഷം).

  • ആദ്യത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത് ഹബീബുള്ള 

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ പ്രഥമ വനിത - ദീപക് സന്ധു


Related Questions:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?

താഴെ പറയുന്നവയിൽ ദേശീയ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗസംഖ്യ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും ആണ്
  2. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി - ക്യാബിനറ്റ് സെക്രട്ടറി
  3. അംഗങ്ങളെ നിയമിക്കുന്നത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
    2005 ലെ വിവരാവകാശ നിയമത്തിൻറെ ഏത് ഷെഡ്യൂളിലാണ് സെക്ഷൻ 24 പ്രകാരമുള്ള സുരക്ഷാ സംഘടനകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ?
    Which is the first state to pass Right to information Act?