App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ-39 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന ആണ് ശരിയായിട്ടുള്ളത് ?

Aതുല്യജോലിക്ക്, സ്ത്രീകൾക്കും, പുരുഷൻമാർക്കും തുല്യവേതനം ലഭിക്കാനുള്ള അവകാശം

Bകുടിൽ വ്യവസായങ്ങളുടെ വികസനം

Cമദ്യനിരോധനം

Dഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

Answer:

A. തുല്യജോലിക്ക്, സ്ത്രീകൾക്കും, പുരുഷൻമാർക്കും തുല്യവേതനം ലഭിക്കാനുള്ള അവകാശം


Related Questions:

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
' എ മാനിഫെസ്റ്റോ ഓഫ് എയിംസ് ആന്റ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
ഇന്ത്യൻ ഭരണഘടനയിൽ മദ്യനിരോധനം പരാമർശിച്ചിരിക്കുന്ന അനുഛേദം ഏത് ?
ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ
The idea of unified personal laws is associated with: