App Logo

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?

Aബോക്സൈറ്റ്

Bഹേമറ്റൈറ്റ്

Cമാഗ്നറ്റൈറ്റ്

Dസിഡെറ്റൈറ്റ്

Answer:

A. ബോക്സൈറ്റ്

Read Explanation:

അലൂമിനിയം - ബോക്സൈറ്റ്


Related Questions:

“വെർമിലിയോൺ" എന്നറിയപ്പെടുന്നത് സംയുക്തം ഏത്?
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?
ഇരുമ്പിന്റെ അയിര് ഏത്?
കുമിൾനാശിനി ആയി ഉപയോഗിക്കുന്ന കോപ്പർ സംയുക്തം ഏത് ?
.യുറേനിയത്തിൻറെ സ്ഥിര ഓക്സീകരണാവസ്ഥ എത്ര ?