App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aലഹരിമരുന്നു നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ - സെക്ഷൻ 3(14)

Bവിൽപ്പനയെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ - സെക്ഷൻ 3 (15)

Cഇറക്കുമതിയെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ - സെക്ഷൻ 3(16)

Dകയറ്റുമതിയെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ - സെക്ഷൻ 3 (18)

Answer:

D. കയറ്റുമതിയെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ - സെക്ഷൻ 3 (18)

Read Explanation:

• സെക്ഷൻ 3(18) - ലഹരിപദാർത്ഥങ്ങളുടെ കടത്തിക്കൊണ്ടുപോകലിനെ കുറിച്ച് പ്രതിപാദിക്കുന്നു • സെക്ഷൻ 3(18) പ്രകാരം ലഹരി പദാർത്ഥങ്ങൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ഏതൊരു വിധത്തിൽ കൊണ്ടുപോയാലും അതിനെ ലഹരി കടത്തൽ ആയി പരിഗണിക്കുന്നു • സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ കയറ്റുമതി എന്ന് പ്രതിപാദിക്കുന്നു • കയറ്റുമതിയെ കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്റ്റിലെ സെക്ഷൻ - സെക്ഷൻ 3(17)


Related Questions:

ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വില്പന തുടങ്ങിയവ നിരോധിച്ചിട്ടുള്ള അബ്കാരി ആക്ടിലെ സെക്ഷൻ ഏത്?
ട്രാൻസ്പോർട്ട് നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
മദ്യമോ മയക്കുമരുന്നോ ഇറക്കുമതി ചെയ്യരുത് എന്ന് അനുശാസിക്കുന്ന സെക്ഷൻ?
മജിസ്ട്രേറ്റിന് മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ ഇൻസ്പെക്ടർക്കുള്ള അധികാരപരിധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
കൊച്ചിൻ ഡിനേച്ചർഡ് സ്പിരിറ്റ് ആൻഡ് മീതീൽ ആൾക്ക്ഹോൾസ് രൂപീകൃതമായ വർഷം ഏത്?